PM Modi may request MS Dhoni to play 2021 T20 World Cup: Shoaib Akhtar
വിരമിച്ച മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം നായകന്‍ മഹേന്ദ്ര സിങ് ധോണിയോട് ട്വന്‍റി 20 ലോകകപ്പില്‍ കളിക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ആവശ്യപ്പെടണമെന്ന് പാകിസ്താന് മുന്‍ പേസര്‍ ശുഐബ് അക്തര്‍. ഈ വര്‍ഷം ആസ്ട്രേലിയയില്‍ നടക്കേണ്ട ട്വന്‍റി 20 ലോകകപ്പ് മാറ്റിവെച്ചിരുന്നു. അടുത്തവര്‍ഷത്തെ ട്വന്‍റി 20 ലോകകപ്പ് ഇന്ത്യയിലാണ് നടക്കുക.